Tag: Right to Information Commission

വിവരാവകാശ രേഖ സമയബന്ധിതമായി നല്‍കിയില്ല : വിജിലന്‍സ് ഡയറക്ടറേറ്റ് വിവരം സൗജന്യമായി നല്‍കാന്‍ ഉത്തരവ്
Local news

വിവരാവകാശ രേഖ സമയബന്ധിതമായി നല്‍കിയില്ല : വിജിലന്‍സ് ഡയറക്ടറേറ്റ് വിവരം സൗജന്യമായി നല്‍കാന്‍ ഉത്തരവ്

തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് അപ്പീല്‍ കക്ഷിക്ക് വിവരങ്ങള്‍ സൗജന്യമായി നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണറായ വി ഹരി നായര്‍ ഉത്തരവിട്ടു. വിവരാവകാശ പ്രവര്‍ത്തന്‍ അബ്ദു റഹീം പൂക്കത്ത് നല്‍കിയ പരാതിയിലാണ് നടപടി. ഭരണഘടന അനുശാസിക്കുന്ന വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ സാധാരണക്കാരനായ പൗരന്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ സമയബന്ധിതമായി നല്‍കാത്തതും നിയമത്തെ ലാഘവത്തോടെ കാണുകയും അഴിമതിയാരോപണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍/രേഖകള്‍ എന്നിവ വെളിപ്പെടുത്തുന്നതിനെ തടയാന്‍ 8(1)(h) വകുപ്പു പ്രകാരം വ്യവസ്ഥയില്ല. അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു് 24(1) ഉപവകുപ്പു പ്രകാരം ഒഴിവാക്കപ്പെടാവുന്നതുമല്ലപോലീസ് അന്വോഷണം നടക്കുന്നു എന...
Kerala

23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി

മലപ്പുറം : മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ് കബളിപ്പിച്ചത് നീണ്ട 23 വർഷങ്ങൾ. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ വിളിച്ച് വിചാരണ ചെയ്തതോടെ  രേഖകൾ പുറത്തുവരാൻ വേണ്ടിവന്നത് വെറും24 മണിക്കൂർ! ഫയൽ മുങ്ങിയത് ഇടുക്കിയിൽ ഡി എം ഒ ഓഫീസിൽ നിന്ന്. വിചാരണ നടന്നത് മലപ്പുറത്ത്. ഫയൽ പൊങ്ങിയത് തിരുവനന്തപുരത്ത്. മരിച്ച സഹപ്രവർത്തകനോട് പോലും നീതി കാട്ടാത്തവരോട് 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവ്വീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന്‌ കമ്മീഷണർ എ.അബ്ദുൽ ഹക്കീം താക്കീത് നല്കിയതോടെ മലപ്പുറത്ത് നിന്ന് അവർ തിരക്കിട്ട് മടങ്ങി. തലസ്ഥാനത്തെ ചേംബറിൽ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ ഇടുക്കി ഓഫീസിൽ നിന്ന്' സർവ്വീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു. ഇടുക്കി ഡി എം ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്...
error: Content is protected !!