Tag: Semester

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക്എന്‍.സി.ഇ.ആര്‍.ടി. പുരസ്‌കാരം കുട്ടികളുടെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട്  ഇലക്ട്രോണിക് ഉള്ളടക്ക നിര്‍മാണത്തിനായി എന്‍.സി.ഇ.ആര്‍.ടി. അഖിലേന്ത്യാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക് അവാര്‍ഡ്. മികച്ച ഗ്രാഫിക്സ്, ആനിമേഷന്‍ വിഭാഗത്തിലാണ് പുരസ്‌കാരം. ഗ്രാഫിക്സും ആനിമേഷനും എങ്ങനെ ഇ-ഉള്ളടക്ക നിര്‍മാണത്തിന് ഉപകാരപ്പെടുത്താം എന്ന് അധ്യാപകരെ പഠിപ്പിക്കുന്നതാണ് വീഡിയോ. ഇതിനായി ഗ്രാഫിക്സ്, ആനിമേഷന്‍ എന്നിവ തയ്യാറാക്കിയത് ഇ.എം.എം.ആര്‍.സിയിലെ ഗ്രാഫിക് ഡിസൈനറായ കെ.ആര്‍. അനീഷാണ്. ഡയറക്ടര്‍ ദാമോദര്‍ പ്രസാദാണ് പ്രൊഡ്യൂസര്‍. ന്യൂഡല്‍ഹിയിലെ എന്‍.സി.ഇ.ആര്‍.ടി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനീഷ് അവാര്‍ഡ് ഏറ്റുവാങ്ങി. വീഡിയോ എഡിറ്റര്‍ പി.സി. സാജിദും ഛായാഗ്രാഹകന്‍ ബാനിഷുമാണ്. അധ്യാപകനായ ഷഫീഖാണ് മുഖ്യ അവതാരകന്‍ ഫോട്ടോ - എന്‍.സി...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 7 മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 3 വരെ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പും രണ്ടാം ഘട്ടത്തില്‍ മെയ് 4 മുതല്‍ മെയ് 31 വരെ ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍, ഖോ-ഖോ, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ പരിശീലനവുമാണ് നടക്കുന്നത്. സര്‍വകലാശാലാ കോച്ചുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 700 രൂപ. ഫോണ്‍ 8089011137, 9567664789.     പി.ആര്‍. 378/2023 എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ് എസ്.ഡി.ഇ. 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. അഞ്ച്, ആറ് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ മെയ് 15-നകവും 100 രൂപ പിഴയോടെ 25-നകവും 500 രൂപ പിഴയോടെ 31-നകവും ഓണ്‍ലൈനായി അടക്കേണ്ടതാണ്. വിശദവിവരങ്ങള്‍ എ...
error: Content is protected !!