Friday, September 11

Tag: Thaniyeppil sidheeq

ചുള്ളിപ്പാറ സ്വദേശി  താണിയേപ്പിൽ സിദ്ദീഖ് അന്തരിച്ചു
Obituary

ചുള്ളിപ്പാറ സ്വദേശി താണിയേപ്പിൽ സിദ്ദീഖ് അന്തരിച്ചു

തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ താണിയേപ്പിൽ മൊയ്തീൻ ഹാജി യുടെ മകൻ താണിയേപ്പിൽ സിദ്ദീഖ് (56) നിര്യാതനായി. മാതാവ് പരേതയായ ഫാത്തിമ കുട്ടി പത്തൂർ. ഭാര്യ ആയിഷാബി പൂക്കിപ്പറമ്പ്.മക്കൾ അബ്ദുൽ ഗഫൂർസഫ് വാൻ ( ഹയർ സെക്കണ്ടറി സ്കൂൾ നിറമരതൂർ )ഉമർ നസീഫ് ( മർക്കസ് കോളേജ് ആതവനാട് ). മരുമകൾ മുഫ് ലിഹ പാറമ്മൽ, വാളക്കുളം.സഹോദരങ്ങൾനാസർ ചുള്ളിപ്പാറ ( വെൽഫയർ പാർട്ടി തിരൂരങ്ങാടി മുനിസിപ്പൽ പ്രസിഡൻ്റ് ), ഹാരിഫ്അബ്ദുൽ ഹമീദ് ( റിയാദ്)ഹസെെൻ, ഉസ്മാൻ ( വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അരിമ്പ്ര), പരേതനായ അബ്ദുൾ ഗഫൂർ....