Tag: Town team club kodinhi

ടൌൺ ടീം കൊടിഞ്ഞിയുടെ ഓണാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം
Other

ടൌൺ ടീം കൊടിഞ്ഞിയുടെ ഓണാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

കൊടിഞ്ഞി ടൌൺ ടീം വെൽനെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തി. കുട്ടികൾക്കുള്ള കലാപരിപാടികൾ നടത്തുകയും ഓണപ്പൂക്കളമിടുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL അതോടൊപ്പം നടന്ന പഞ്ചായത്ത് തല വടംവലി മത്സരത്തിൽ ദാം ദൂം കൊടിഞ്ഞി ചാമ്പ്യന്മാരായി. ടൌൺ ടീം കൊടിഞ്ഞി രണ്ടാം സ്ഥാനം നേടി.ഓണാഘോഷപരിപാടിയുടെ ഭാഗമായി നടത്തിയ ഓണസദ്യയിൽ ആയിരത്തോളം പേർ പങ്കെടുത്തു. നിരവധി സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളടക്കം പങ്കെടുത്തു. ഓണാഘോഷ പരിപാടികളിൽ ക്ലബ് പ്രസിഡന്റ് മുഹമ്മദ്‌ അജ്മൽ. പി, സെക്രട്ടറി നിയാസ് mv, മറ്റു ക്ലബ്‌ ഭാരവാഹികളായ നവാസ്, ജാഫർ, ഷുഹൈബ് ബാബു, മുനീർ, അസ്‌ലം, ഷമീൽ, അഫ്സൽ, മുബാറക്, ഷുഹൈബ്, സുഹൈൽ, സാലിഹ്, അനസ്, ഹസൈൻ, ഫൈസൽ, ഷിബിലി, എന്നിവർ നേതൃത്വം നൽകി. https:...
error: Content is protected !!