Tag: Utharpradesh

ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 63 സ്പൂണുകൾ !!
Other

ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 63 സ്പൂണുകൾ !!

ഉത്തർപ്രദേശ്: ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് 63 സ്റ്റീൽ സ്പൂണുകളാണ് പുറത്തെടുത്തത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലാ ആശുപത്രിയിലാണ് 32 കാരനായ വിജയുടെ വയറ്റിൽ നിന്നും സർജറിയിലൂടെ 63 സ്പൂണുകൾ പുറത്തെടുത്തത്. കഴിഞ്ഞ ഒരു വർഷമായി താൻ സ്പൂൺ കഴിക്കാറുണ്ടെന്ന് വിജയ് സ്വയം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട സർജറിക്ക് ഒടുവിലാണ് വിജയുടെ വയറ്റിൽ നിന്ന് സ്പൂണുകൾ പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരുകയാന്നെന്നും ഡോക്ടർ രാകേഷ് ഖുറാന പറഞ്ഞു. അതേസമയം മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ ഡീ-അഡിക്ഷൻ സെന്ററിൽ ആയിരിക്കെ അവിടുത്തെ ജീവനക്കാർ നിർബന്ധിച്ച് സ്പൂൺ കഴിപ്പിച്ചതാന്നെന്ന് വിജയുടെ കുടുംബക്കാർ ആരോപിക്കുന്നത്. നിലവിൽ കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല. ...
Kerala, Sports

മലപ്പുറത്തിന്റെ കരുത്തിൽ കേരളത്തിന് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാംപ്യൻഷിപ്

ഇന്ത്യൻ ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആറാമത് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഉത്തർ പ്രദേശിനെ 2-1 ന് തോൽപ്പിച്ചാണ് കിരീടം നേടിയത്. സെമി ഫൈനലിൽ ഹരിയാനയെ 1-0 ന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ പ്രവേശിപ്പിച്ചത്.ഫൈനലിൽ സയ്യിദ് അലി, അജ്മൽ റാഷിദ് എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി.സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. ഭൂരിഭാഗം പേരും മലപ്പുറത്തുകരാണ്. ടീം അംഗങ്ങൾ:കെ.പി.ഹരിലാൽ (ക്യാപ്റ്റൻ),ആന്റോ സുനിൽ, (ഇരുവരും നിലമ്പുർ), മുഹമ്മദ് ജിംഷാദ് നരിമടക്കൽ കൊടിഞ്ഞി, കെ.റിൻഷാദ് (തിരൂർ), യു. പി. അജ്മൽ ഹാഷിർ,(പെരിന്തൽമണ്ണ) എം.ടി.റസ്‌ലാൻ മുഹമ്മദ്, ലഫിൻ ഷാലു, മുഹമ്മദ് ഹംദി,( മൂവരും വേങ്ങര), ഫസൽ റഹ്മാൻ,(തിരൂരങ്ങാടി), എൻ.ഹരിരാജ് (കൊണ്ടോട്ടി), യദുകൃഷ്ണൻ, കെ.സയ്യിദ് അലി (വറ്റല്ലൂർ), മുസ്സബ് അബ...
error: Content is protected !!