Tag: Vengara Gram Panchayat

വേങ്ങര ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് സംഘടിപ്പിച്ചു
Education, Information

വേങ്ങര ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് സംഘടിപ്പിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ പരപ്പിൽപാറ യുവജന സംഘത്തിന്റെ പങ്കാളിത്വത്തോടെ വിപുലമായി സംഘടിപിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലീമിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ പൂച്ച്യാപ്പു ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്,സി ഡി പി ഒ ശാന്തകുമാരി , സൂപ്പർവൈസർമാരായ ഷാഹിന, ലുബ്ന, മുമ്പീന, അങ്കണവാടി വർക്കർ ബ്ലസി , ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, അങ്കണവാടി ഹെൽപ്പർ പ്രിയ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന സംസാകാരിക ഘോഷയാത്രയിൽ വിദ്യാത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് വിദ്യാത്ഥികളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും കലാപരിപാടികളും നടന്ന്. ക്ലബ്ബ് പ്രവർത്തകരായ അജ്മൽ കെ , സുമേഷ് വി , ഷിബിലി എ.ടി, ഷിബിൽ സി, സാബിത്ത് ഇ, ഫർഷാദ് എന്ന...
Information

വയോജനങ്ങൾക്ക് ആശ്വാസമേകി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ വയോ ആശ്വാസ പദ്ധതി

വേങ്ങര : വയോ ആശ്വാസ പദ്ധതി എന്ന പേരിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വരുന്ന വയോജനങ്ങൾക്ക് വരുമാനം കണ്ടെത്താൻ സായംപ്രഭയുടെ പരിസരത്ത് പ്രത്യേക സജ്ജമാക്കിയ ഉന്തുവണ്ടി സ്റ്റാൾ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. രാവിലെ സായംപ്രഭയിൽ വരുമ്പോൾ വീട്ടിൽനിന്ന് മധുര പലഹാരങ്ങളോ, പച്ചക്കറിയോ, പായസം, കപ്പ, തേങ്ങ, പുഴമീൻ തുടങ്ങിയ വിവിധ സാധനങൾ കൊണ്ടുവന്ന് സ്റ്റാളിൽ പ്രദർശിപ്പിച്ച് സായംപ്രഭയിൽ വരുന്നവർക്കും മറ്റു പൊതുജനങ്ങൾക്കും വിൽപ്പന നടത്തി വരുമാനം കണ്ടെത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യക്കാർക്ക് ഓരോ ദിവസത്തെയും സ്റ്റാളിലെ സാധനങ്ങൾ മുൻകൂട്ടി അറിയാനായി തലേദിവസം തന്നെ സായംപ്രഭയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചാണ് പദ്ധതി ജനകീയമാക്കുന്നത്. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ സലീം അധ്യക്ഷത നിർവഹിച്ചു, വാർഡ് അംഗങ്ങളായ ചോലക്കൽ റഫീഖ് മൊയ്ദീൻ, എം.പി ഉണ്ണിക...
error: Content is protected !!