താത്കാലിക നിയമനം

മഞ്ചേരി സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രുമെന്റ്റേഷൻ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ച്‌റർ , ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ, ഗസ്റ്റ് ട്രേഡ്ഇൻസ്ട്രക്ടർ, ഗസ്റ്റ് ട്രേഡ്‌സ്മാൻ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. www.gptcmanjeri.in എന്ന വെബ് സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും.

error: Content is protected !!