പറപ്പൂര് ഗ്രാമപഞ്ചായത്തോഫീസില്‍, വസ്തുനികുതി പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാഎന്ട്രിക്കുമായി ഡിപ്ലോമ ( സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുളളവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് 24.05.2023 ന് (ബുധന്‍) പകല്‍ 11 മണിക്ക് ഗ്രാമപഞ്ചായത്തോഫീസില്‍ വച്ച് വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി കൃത്യ സമയത്ത് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Related Posts
ഡ്രൈവർ നിയമനംസംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഡ്രൈവർ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിശ്ചിത…
ഓഡിയോളജിസ്റ്റ് നിയമനംമഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു.സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനുമാണ്…
താത്കാലിക നിയമനംമഞ്ചേരി സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രുമെന്റ്റേഷൻ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ച്റർ , ഗസ്റ്റ്…
ഹോംഗാര്‍ഡ് നിയമനംജില്ലയില് ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും.…
പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനംപെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ, ഡമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്…