വീട്ടുമുറ്റത്തെ അക്വാറിയത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു
തിരുനാവായ : വീട്ടു മുറ്റത്ത് വെള്ളം നിറച്ച അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. തിരുനാവായ കൊടക്കൽ മണ്ണൂ പറമ്പിൽ അബ്ബാസ്- നഫ്സിയ എന്നിവരുടെ മകൻ മുഹമ്മദ് ഹൈസൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. സഹോദരങ്ങൾ: മുഹമ്മദ് അഷ്മിൽ, മുഹമ്മദ് ഹാസിം.
കോട്ടയ്ക്കൽ. വീട്ടുവളപ്പിലെ കുളത്തിൽ വീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു.…
വേങ്ങര : നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് ഉടമ മരിച്ചു. ഗാന്ധിക്കുന്നിലെ പരേതരായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ അബ്ദുള്ളക്കുട്ടിയുടെയും ഇത്തീമക്കുട്ടിയുടെ…