എടവണ്ണ കുളത്തിൽ മൃതദേഹം കണ്ടെത്തി

മലപ്പുറം എടവണ്ണ ചാത്തല്ലൂർ ഭാഗത്തു കുളത്തിൽ ഒരാളുടെ ബോഡി കണ്ടെത്തി.
22/12/2021മുതൽ കാണാതായ വെറ്റിലപ്പാറ ജോസ് 65വയസ്സ്  എന്ന ആളുടേതാണ് എന്ന് സംശയിക്കുന്നു. ഇദ്ദേഹത്തെ ഇന്നലെ മുതൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തിയിരുന്നുപോലീസ് എത്തി ബോഡി വെരിഫി ചെയ്തതിനു ശേഷം കൂടുതൽ വിവരങ്ങൾ അറിയുകയുള്ളു.

error: Content is protected !!