പൊന്നാനിയില്‍ റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് 16.09.2024 (തിങ്കള്‍) റബീഉല്‍ അവ്വല്‍12 (നബി ദിനം) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു Related Posts മാസപ്പിറവി ദൃശ്യമായി, ഇനി വ്രതശുദ്ധിയുടെ റംസാന് മാസത്തിലേക്ക് വിശ്വാസികള്മലപ്പുറം : പുണ്യമാസം പിറന്നു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞയറാഴ്ച) റമസാന്‍ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്… സൗദിയിൽ മാസപ്പിറവി ദൃശ്യമായി,അറഫ സംഗമം ജൂലൈ 8 ന്സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി ; അറഫ സംഗമം ജൂലൈ 8 ന് വെള്ളിയാഴ്ച, ജൂലൈ 9 ന് ശനിയാഴ്ച… വള്ളിക്കുന്നിൽ 16 വയസ്സുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിവള്ളിക്കുന്ന് : 16 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനയാറങ്ങാടി സ്വദേശി തോട്ടത്തില്‍ പുരക്കല്‍ വിനീഷ്കുമാറിന്റെ മകള്‍ വേദ… 13 കാരി പ്രസവിച്ചു, 16 കാരനായ സഹോദരൻ അറസ്റ്റിൽപാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ… ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍തിരുവനന്തപുരം: പാങ്ങോട് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തു… യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത് 16 ന്മലപ്പുറം : കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2025 ജനുവരി 16 വ്യാഴം രാവിലെ 11…