Saturday, July 19

വയോധികനെ കടലുണ്ടിപ്പുഴ കാര്യട് കടവിൽ മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെ കാര്യാട് കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെ കാണാതായത് ആയിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. ഭാര്യ സൈഫുന്നിസ

error: Content is protected !!