നന്നമ്പ്ര: തെയ്യാല കല്ലത്താണിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പതിനഞ്ചാം വാർഡിലെ കൊടിഞ്ഞിയത്ത് കോയയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വാർഡ് മെമ്പർ ശാഹുൽ ഹമീദ്, പഞ്ചായത്ത് ഓവർസിയർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. Related Posts കിണർ ഇടിഞ്ഞു താഴ്ന്നുകിണർ ഇടിഞ്ഞു വീണു. തിരുരങ്ങാടി നഗരസഭഡിവിഷൻ 36 വാർഡ് കരിപറമ്പ് കോട്ടുവാലക്കാട് താമസിക്കുന്ന താഴത്തെ പറമ്പിൽ ജയന്റെ വീട്നോട് ചേർന്നുള്ള… ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണുനന്നമ്പ്ര: കനത്ത മഴയിൽ ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു. പഞ്ചായത്ത് അഞ്ചാം വാർഡ് ചെറുമുക്ക് ജീലാനി നഗറിലെ ജീലാനി… നോക്കി നിൽക്കെ കിണർ അപ്രത്യക്ഷമായിനന്നമ്പ്ര: പതിനഞ്ചാം വാർഡിൽ ജി എൽ പി സ്കൂളിന് സമീപം പരേതനായ കാഞ്ഞിരത്തിങ്ങൽ പരമേശ്വരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.… കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചുതിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. യൂണിവേഴ്സിറ്റി പൈങ്ങോട്ടൂർ പൊട്ടോൾ പടി വീട്ടിൽ ഹൈദ്രോസിന്റെ… തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണുവേങ്ങര. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു.കൂരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ…