Friday, August 15

ബുള്ളറ്റും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്
ഫറോക്ക് ട്രഷറിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 5.30 ന് ബസ്സും ബുള്ളറ്റും കൂട്ടി ഇടിച്ച് ബുള്ളറ്റ് യാത്രകാരൻ മരണപെട്ടു.

കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്.

Read more at: https://www.manoramaonline.com/news/latest-news/2022/03/19/bike-collides-with-bus-death.html

error: Content is protected !!