കൊടിഞ്ഞി ചെറുപ്പാറയിൽ സൈൻ ഓട്ടോ കൺസൽട്ടൻസിയിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. കൊടിഞ്ഞി കുറൂൽ സ്വദേശി പത്തൂർ മുസ്തഫയുടേതാണ് സ്ഥാപനം. വിവിധ ആവശ്യങ്ങൾക്കായി സൂക്ഷിച്ച പണവും വിവിധ വാഹനങ്ങളുടെ രേഖകളും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Related Posts
കക്കാട് കടകളിൽ മോഷണംതിരൂരങ്ങാടി: കക്കാട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കക്കാട് ചെറുമുക്ക് റോഡിലുള്ള ന്യൂ വി പി സ്റ്റോർ, ഒയാസിസ് ഹോട്ടൽ എന്നീ…
കൊടിഞ്ഞിയിൽ 'മഞ്ഞ മഴ!!'നന്നമ്പ്ര: കൊടിഞ്ഞിയിൽ 'മഞ്ഞ മഴ!!'. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിൻ്റെ വീട്ടിലാണ് 'മഞ്ഞ മഴ' പോലെ അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നത്.ആകാശത്ത്…
-
മഞ്ചേരി ജഡ്ജിയുടെ വീട്ടിൽ മോഷണംജഡ്ജിയുടെ വീട്ടിൽ ആളില്ലാത്തസമയത്ത് മോഷണം. ആറായിരം രൂപ വിലയുള്ള വാച്ച് നഷ്ടമായി. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണന്റെ…
-