കൂരിയാട് ഗതാഗതം നിരോധിച്ചു.

മലപ്പുറം – പരപ്പനങ്ങാടി റോഡിൽ കൂരിയാട് കലുങ്കിൻ്റെ പ്രവൃത്തി ആരംഭക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഈ മാസം 7 തിങ്കളാഴ്ച മുതൽ പ്രവൃത്തി തീരുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. ഇത് വഴി പോകേണ്ട വാഹനങ്ങൾ വേങ്ങര – കൂരിയാട് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

error: Content is protected !!