
എ ആർ നഗർ: വി കെ പടി സ്വദേശി മുൻ പഞ്ചായത്ത് പ്രസിഡണ്ട് പിലാത്തോടൻ കുഞ്ഞാലൻ സാഹിബിന്റെ മകൻ പിലാത്തോടൻ മുഹമ്മദിന്റെ ഭാര്യ സൈനബ (65) അന്തരിച്ചു.
മക്കൾ: അംജദ് (ദുബൈ), അൻവർ, യാസർ, ഹസീന.
മരുമക്കൾ: മുഹമ്മദ് റാഫി (വെളിമുക്ക്), ജംഷീന, ജൂസൈല ഷിഫാന.
മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴം രാവിലെ 9 മണിക്ക് വികെ പടി അലവിയ്യ ജുമാ മസ്ജിദിൽ