കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

വേങ്ങര: കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍. 4 മീറ്ററിന് മുകളില്‍ വെള്ളം ഉയര്‍ന്നാല്‍ ബാക്കികയം ഷട്ടര്‍ ഭാഗികമായി തുറക്കുമെന്ന് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ പുഴയില്‍ താഴെ ഭാഗത്തും മുകള്‍ ഭാഗത്തും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

error: Content is protected !!