ടെറസിൽ നിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതി മരിച്ചു

തിരുനാവായ : പേരക്ക പറിക്കാനായി വീടിന്റെ ടെറസിനു മുകളിൽ കയറിയ യുവതി കാൽ തെന്നി കിണറ്റിൽ വീണു മരിച്ചു. നമ്പിയാംകുന്ന് കുണ്ട്‌ലങ്ങാടി സ്കൂൾപടിയിൽ താമസിക്കുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യ

കരിങ്കപ്പാറ സുഹറ (46) ആണു മരിച്ചത്.

മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്.

error: Content is protected !!