നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധി യിലെ കൊന്നംപറ്റ കാട്ടുനായ്ക്ക കോളനിയിലെ സോമൻ (32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടുകൂടി അരിമാനി വയലിൽ കൂടി നടന്നു പോകുമ്പോഴാണ് ഇടിമിന്നലേറ്റത്. ഭാര്യ: ജിൻഷ. മകൾ: നിയമോൾ.
കൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന…
കോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ്…