വേങ്ങര: കണ്ണമംഗലം സ്വദേശിയും പ്രമുഖ PWD കരാറുകാരനും ആയ പനക്കൽ കോയക്കുട്ടി (56) അന്തരിച്ചു. ഭാര്യ റസിയ. മക്കൾ: അഞ്ജല ബീഗം, ഹിബ സുൽത്താന, നൂറ മെഹ്റിഷ്. മരുമക്കൾ: ഷറഫ് അലി, സാബിത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അച്ചനമ്പലം പനക്കൽ കുണ്ട് ജുമാ മസ്ജിദിൽ.