വേങ്ങരയിലെ ഡോക്ടർ പി കെ യൂസുഫലിയുടെ ഭാര്യ ആയിശാബി അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 4.30 ന്ന് വേങ്ങര ടൗൺ സലഫി മസ്ജിദിൽ (വ്യാപാര ഭവൻ റോഡ്, വേങ്ങര)
മക്കൾ :
സറീന
ഷമീം (ചെന്നൈ)
നസീം (റിയാദ്)
ഡോ. നദീം
മരുമക്കൾ :
ബാപ്പുക്കോയ (ബേപ്പൂർ)
സമീന (കൊടിഞ്ഞി)
മാരിയ (കളിയാട്ടമുക്ക്)
സമീന (പടിക്കൽ)