Tuesday, November 10

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ ജോലി ഒഴിവുകൾ

തിരൂരങ്ങാടിതാലൂക്കാശുപത്രിയിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് ജീവന ക്കാരെ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച 12.11.2026 വ്യാഴാഴ്ച നടത്തപ്പെടുകയാണ്.

താൽപര്യമുളളവർ 11.11.2026 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് മുൻപായി യോഗ്യത സർട്ടിഫിക്കറ്റ്,ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ആഫീസിൽ നേരിട്ട് വന്നൂ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

  1. ഡയാലിസിസ്റ്റാഫ് നഴ്‌സ് യോഗ്യത: BSc. Nursig / GNM (നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
  2. ഡെന്റൽ ഹൈജീനിസ്റ് യോഗ്യത: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ കോഴ്സ്.
  3. അറ്റൻഡന്റ്റ് ഗ്രേഡ് -II (ക്ലീനിങ് സ്റ്റാഫ്) യോഗ്യത : ഏഴാം ക്ലാസ് പാസായവർ., പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന..
  4. നഴ്സ‌ിംഗ് അസിസ്റ്റന്റ്.

യോഗ്യത: ഗവ:അംഗീകൃത ANM കോഴ്‌സ്‌/നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് പാസ്സായവർ മുൻഗണന: റിട്ടയേർഡ് നഴ്‌സിംഗ് അസിസ്റ്റന്റ്.

ഒന്നര വർഷം ദൈർഘ്യമുള്ള ഓക്സിലറി നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് (ANM) / ജെ പി എച്ച് എൻ കോഴ്സ്

കമ്മ്യൂണിറ്റി നേഴ്സ്

  1. ആരോഗ്യ വകുപ്പിൻ്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നേഴ്സിംഗ് (BCCPAN) അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്സിംഗ് (CCCPN).
  2. OR (അല്ലെങ്കിൽ)
  1. ജനറൽ നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് (GNM) /BSC നേഴ്സിംഗ്.
  2. ആരോഗ്യ വകുപ്പിൻ്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര മാസം ദൈർഘ്യമുള്ള ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നേഴ്സിംഗ് (BCCPN).