Monday, August 18

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളെ ആദരിച്ചു

വേങ്ങര : ഇരിങ്ങല്ലൂര്‍ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി സോമനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വായനശാല സെക്രട്ടറി കെ ബൈജു, ക്ലബ്ബ് പ്രസിഡന്റ് എം അലവിക്കുട്ടി എ വി അബൂബക്കര്‍ സിദ്ധീഖ്, പി ഷാജി, പി കെ സംശീര്‍ ,ഇ കെ റഷീദ്, എ ഒ ആസിഫലി, വി.പി ഫവാസ്, പി ഗഫൂര്‍, സംബന്ധിച്ചു.

error: Content is protected !!