Tuesday, January 20

ജൂൺ 14, ലോക രക്തദാന ദിനത്തിൻറെ ഭാഗമായി ജെ സി ഐ തിരൂരങ്ങാടി റോയൽസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ൻ്റെ മുപ്പതോളം മെമ്പർമാർ ആണ് രക്തം ദാനം ചെയ്ത് മാതൃകയായത്, ക്യാമ്പിൽ ലോമിൻ്റെ പ്രസിഡൻ്റ് ജെ സി സൈദലവി, IPP ജെ സി മുനീർ പാഗോണി, മുൻ പ്രസിഡൻ്റ് ജെ സി സന്തോഷ് വെളിമുക്ക്, ലൊമിൻ്റെ മെൻ്റർ ജെ സി ഐ സെനറ്റർ ഷബീർ അലി സഫ, സെക്രട്ടറി ജെ സി ഷാഹുൽ ഹമീദ് കറുത്തെടത്, പ്രോഗ്രാം വൈസ് പ്രസിഡൻ്റ് ജെസി ഇസ്ഹാഖ് ലോജിക്, ട്രഷറർ ജെ സി ജസിയ മറിയം, ഡോക്ടർ ജെ സി ഷബീർ അലി അടക്കമുള്ളവർ ക്യാമ്പിന് നേതൃത്വം നൽകി.

error: Content is protected !!