പരപ്പനങ്ങാടി സ്വദേശിയായ 27 കാരൻ റിയാദിൽ മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.

പരപ്പനങ്ങാടി പുത്തരിക്കൽ പഴയ കണ്ടത്തിൽ നജീബിന്റെ മകൻ നബ്ഹാൻ (27) ആണ് മരിച്ചത്. റിയാദ് സക്കാക്കയിൽ താമസ സ്ഥലത്താണ് മരിച്ചത്. ഭാര്യ, ഫാത്തിമ നിഹാല

error: Content is protected !!