തിരൂരങ്ങാടി : തിരൂരങ്ങാടി റോ വാട്ടര്‍ പമ്പ്ഹൗസില്‍ അമൃത്. പദ്ധതിയുടെ ഭാഗമായി പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനാല്‍ ജല വിതരണം ചൊവ്വ (19-11-2024) മുതല്‍ ശനി (23-11-2024) വരെ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി എ, ഇ അറിയിച്ചു,