കൊടിഞ്ഞി : പള്ളിക്കത്താഴം പരേതനായ പള്ളിക്കൽ ആലിക്കുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻ കുട്ടി (55) അന്തരിച്ചു.
ഭാര്യ, അൽ അമീൻ നഗർ വലിയ കണ്ടത്തിൽ ആലി ഹാജിയുടെ മകൾ ഖദീജ.
മക്കൾ: അമീൻ, ഹിഷാം, അഫ്‌ന തെസ്നി.
മരുമകൾ, റുബീന വേങ്ങര.
സഹോദരങ്ങൾ: മുസ്തഫ ഹാജി, അബ്ദുൽ മജീദ് ഹാജി.
മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ.