തിരൂരങ്ങാടി : ചെമ്മാട് എലുമ്പാട്ടിൽ റോഡിൽ
താമസിക്കുന്ന ചക്കിപറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ സി.പി ഇസ്മായിൽ (28) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് ചെമ്മാട് ജുമാ മസ്ജിദിൽ. അവിവാഹിതനാണ്.
മാതാവ്, പാത്തുമ്മു. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഉസൈദ്.
Related Posts
-
-
-
സൗജന്യ പി എസ് സി പരിശീലനംവേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്പി എസ് സി…
-
പി സി ജോർജിന് ഇടക്കാല ജാമ്യംവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.…