Friday, August 15

ചരമം: ബാവ മെക്കാനിക്ക്

പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ് മെക്കാനിക്ക് ആണ്. ചെന്നൈ സ്വദേശിയാണ്. നേരത്തെ മാതാവിന്റെ വീട്ടിൽ പാലത്തിങ്ങലും പിന്നീട് ചെമ്മാടും ആയിരുന്നു താമസം. ഭാര്യ, റജീന.
മക്കൾ, റഈസ് (ബെംഗളൂരു), ബസ്മത്ത് മോൾ (മാലി ദ്വീപ്), ഇസ്മത്ത് ജബീൻ.
മരുമകൻ: അസ്കറലി കൊലമുക്ക് (മാലി ദ്വീപ്)

error: Content is protected !!