തിരൂരങ്ങാടി : വെന്നിയൂർ സ്വദേശി പരേതനായ ആങ്ങാടൻ മരക്കാർ എന്നിവരുടെ മകൻ ആങ്ങാടൻ മൊയ്തീൻ കുട്ടി എന്ന ആങ്ങാടൻ കുഞ്ഞു (64) നിര്യാതനായി.
കേരള മുസ്ലിം ജമാഅത്ത് വെന്നിയൂർ യൂണിറ്റ് വൈസ് പ്രസിഡണ്ടാണ്.
ദീർഘ കാലം വെന്നിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റും , വെന്നിയൂർ മഹല്ല് കമ്മറ്റി , വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ , അൻസാറുൽ ഇസ്ലാം കമ്മറ്റി എന്നിവയുടെ നേതൃ നിരയിലും സജീവ സാന്നിധ്യവുമായിരുന്നു
ഖബറടക്കം നാളെ കാലത്ത് ഒമ്പതിന് വെന്നിയൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ .
ഭാര്യ : ബിയ്യുട്ടി
മക്കൾ :ഇഖ്ബാൽ , മുസ്തഫ, ഇർഫാന , നസീഹ .
മരുമക്കൾ :ഫസീല , മുനീർ , നബീൽ
സഹോദരങ്ങൾ: അബ്ദുർ റഹ്മാൻ , അബ്ദുൽ മജീദ് , ആസ്യ , മറിയാമു , ഖദീജ , നസീമ , പരേതനായ അബൂബക്കർ .