
സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ത്തിന്റെ (എസ്ഐആർ) ഭാഗ മായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവ സരം. ഓൺലൈനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ (eci.gov.in) മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ
(ceo.kerala.gov.in) വെബ്സൈറ്റുകൾ വഴിയോ ബിഎൽഒമാർ വഴി നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. സാധാരണ വോ ട്ടർമാരാകാൻ ഫോം 6, പ്രവാ
സി വോട്ടർമാരാകാൻ ഫോം 6 എ എന്നിവ യാണ് ഉപയോ ഗിക്കേണ്ടത്. ഇപ്പോൾ അപേ ക്ഷിക്കുന്നവർക്ക് ഫെബ്രുവരി 21ന് പുറത്തിറങ്ങുന്ന എസ്ഐആർ അന്തിമപട്ടിക യുടെ ഭാഗമാകാൻ അവസരമു ണ്ട്. ഇതു കഴിഞ്ഞും പേരു ചേർക്കാൻ അവസരമുണ്ടെങ്കി ലും സപ്ലിമെന്ററി വോട്ടർ പട്ടിക യിലാണ് ഉൾപ്പെടുത്തുക.