പരപ്പനങ്ങാടി– ചെമ്മാട് റോഡിൽ പള്ളിപ്പടിയിൽ ഗർത്തം; മാപ്സ് പരാതിയിൽ മണ്ണിട്ട് മൂടി
തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പള്ളിപ്പാടിക്കും പതിനാറുങ്ങലിനും ഇടയിൽ ഐസ് കമ്പനിക്ക് അടുത്തായി രൂപപ്പെട്ട വലിയ ഗർത്തം മണ്ണിട്ട് മൂടി. ഗർത്തം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീ...
