പൊന്നാനി: ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഈശ്വരമംഗലം കുമ്പളത്ത് പടി കല്ലൂർ സുലോചനയാണ് (67) മരിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് അപകടം.
Related Posts
-
-
വീട്ടമ്മ പൊള്ളലേറ്റ് മരിച്ചുമമ്പുറം ഷാരത്തപ്പടി പി.ടി.മൂസക്കുട്ടിയുടെ ഭാര്യ പുല്ലമ്പലവൻ മറിയം (50) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം വീട്ടിൽ വെച്ചാണ് സംഭവം. മൃതദേഹം മഞ്ചേരി…
-
-