നിലമ്പൂര്‍ ആനക്കല്ലില്‍ വീടിന് സമീപത്തെ വിറകുപുരയില്‍ പുലിക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തി. അനക്കല്ലിലെ പള്ളിക്കേതില്‍ യോഹന്നാന്റെ വീടിന് സമീപത്തെ വിറകുപുരയില്‍ ജഡം ലഭിച്ചത്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ കാണുന്നത്. വനപാലകരും വനം വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി.
Related Posts
-
-
എടവണ്ണ കുളത്തിൽ മൃതദേഹം കണ്ടെത്തിമലപ്പുറം എടവണ്ണ ചാത്തല്ലൂർ ഭാഗത്തു കുളത്തിൽ ഒരാളുടെ ബോഡി കണ്ടെത്തി.22/12/2021മുതൽ കാണാതായ വെറ്റിലപ്പാറ ജോസ് 65വയസ്സ് എന്ന ആളുടേതാണ് എന്ന്…
-
-