കൽപകഞ്ചേരി : മലപ്പുറം – തിരൂർ റോഡിൽ കുറ്റിപ്പാല വളവിൽ ഒരാളെ മരണപെട്ട നിലയിൽ കണ്ടെത്തി. ക്ലാരി മൂച്ചിക്കൽ സ്വദേശി പള്ളിപ്പറമ്പിൽ മൊയ്ദീൻ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു. Related Posts ചേളാരിയിൽ ഒരാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിചേളാരി വിളക്കത്രമടിൽ ഒരാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തമിഴ്നാട് സ്വദേശിയാണ്. കാറിൽ മരിച്ച നിലയിൽ കണ്ടെത്തിതേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി… വെന്നിയൂരിൽ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിവെന്നിയുർ : വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ സ്വദേശി അഴകേഷൻ (52) ആണ് മരണപ്പെട്ടത്.… ഒറ്റക്ക് താമസിക്കുന്നയാളിനെ മരിച്ച നിലയിൽ കണ്ടെത്തിതിരൂരങ്ങാടി : വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന യാളിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുമുക്ക് പള്ളിക്കത്താഴം വടക്കുംപറമ്പിൽ വേലായുധനെ (52)… കപ്രാട്ട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിതിരൂരങ്ങാടി : വെന്നിയൂർ കപ്രാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ കപ്രാട്ട് പള്ളിയേമ്പിൽ ഷാജിയുടെ മകൻ അശ്വിൻ…