Saturday, August 16

തെന്നല സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ തെന്നല സ്വദേശി മരിച്ചു. തെന്നല കുറ്റിപ്പാല സ്വദേശി മഞ്ഞണ്ണിയില്‍ ആലിക്കുട്ടി ആണ് മരിച്ചത്. ബുധനാഴ്ച നടന്ന വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു….

error: Content is protected !!