തിരൂരങ്ങാടി : വിദ്യാർ ഥി നിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിന് അധ്യാപകനെതിരെ പോലീസ് പോക്സോ കേസെടുത്തു. മുന്നിയൂരിലെ ഹൈസ്‌കൂൾ അദ്ധ്യാപകനായ ശരത്തിനെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. സ്കൂളിലെ വിദ്യാർത്ഥി നിയോട് ഫോണിലൂടെ മോശമായി പെരുമാറി എന്നാണ് പരാതി. രക്ഷിതാക്കളാണ് പരാതി നൽകിയത്.
Related Posts
ചരമം: ചന്ദ്രൻ മുന്നിയൂർമൂന്നിയൂർ കുന്നത്തുപറമ്പ് പരേതനായ ഉള്ളേരി കുഞ്ഞാത്തുവിന്റെ മകൻ ഉള്ളേരി ചന്ദ്രൻ (66 ) മരണപെട്ടു, ഭാര്യ സരോജിനി, മക്കൾ സുധീഷ്…
-
-
-
-