കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഹൈസ്കൂള്‍ വിഭാഗം ഗണിത അധ്യാപകന് കെ.സി അനീഷിനെയാണ് കോഴിക്കോട് ഡിഡിഇ സി മനോജ് കുമാര്‍ 14 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ക്ലാസ് നടക്കുന്നതിനിടയില്‍ സമീപത്ത് ഇരുന്ന കുട്ടിയുമായി സംസാരിച്ചതിനാണ് അധ്യാപകന് അടിച്ചത് എന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസമാണ് സംഭവം. ഒന്‍പതാം തരം വിദ്യാര്‍ത്ഥിയായ അലന് ഷൈജുവിന്റെ പിതാവാണ് തന്റെ മകനെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അലന് തോളെല്ലിന് പരിക്കേറ്റെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വടകര എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകനില്‍ നിന്ന് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Related Posts
ജഴ്സി പ്രകാശനം ചെയ്തുപാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്സി പ്രകാശനം ചെയ്തു. പാസ്…
ജെഴ്സി പ്രകാശനം ചെയ്തുമൂന്നിയൂര് : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്സ്…
'ഡിമന്‍ഷ്യ' പ്രകാശനം ചെയ്തുകാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് 2022-23 വര്‍ഷത്തെ മാഗസിന് 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര് മീര വൈസ് ചാന്‍സിലര്‍…
റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തുപന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.…
-
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തുപെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പത്താം നമ്പര്‍ അങ്കണവാടിക്ക് വേണ്ടി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച…