നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു, തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറി ; യുവാവിന് ദാരുണാന്ത്യം

എടപ്പാള്‍ : നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 11.45 ലോടെ എടപ്പാള്‍ പൊറുക്കരയില്‍ ആണ് സംഭവം. കാലടി സ്വദേശി ഷിബിന്‍ ആണ് മരണപെട്ടത്.

എടപ്പാള്‍ ഭാഗത്തു നിന്നും വന്ന ബൈക്ക് റോഡിനോട് ചേര്‍ന്ന വീടിന്റെ ഗേറ്റില്‍ ഇടിക്കുകയായിരുന്നു. തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറിയിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു

error: Content is protected !!