Tuesday, July 15

നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ച്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട് : നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍. വടകര പുതുപ്പണം സ്വദേശി അനില്‍ കുമാര്‍ (42) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വടകര ജില്ല ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്റര്‍ ഫോര്‍ വെല്‍നസ് സെന്ററില്‍ വെച്ചാണ് സംഭവമുണ്ടായത്.

error: Content is protected !!