ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യിലെ ഈ വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍,ഇലക്ട്രീഷ്യന്, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.det.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് നല്‍കേണ്ടത്. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0494-2967887.
അരീക്കോട് ഐ ടി ഐ അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 20 നു മുന്‍പ് അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ രേഖകളുമായി നേരിട്ട് എത്തി ജൂണ്‍ 24 നകം വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. അപേക്ഷ ഫീസ് -100 രൂപ. ഫോണ്‍: 0483 2850238.
Related Posts
ഐ.ടി.ഐ പ്രവേശനംപട്ടികജാതിവികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം എന്നീ ഐ. ടി. ഐ കളില്‍…
അപേക്ഷ ക്ഷണിച്ചുമോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്ളീറ്റ് പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ…
ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനംപുഴക്കാട്ടിരി ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി./എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം…
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചുപെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളതും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ വിമുക്ത ഭടൻമാർക്കും അവരുടെ വിധവകൾക്കുമുള്ള…
-