Saturday, August 16

32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്ന വേങ്ങര എസ്‌ഐക്ക് യാത്രയയപ്പ് നല്‍കി ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ

വേങ്ങര : കേരള പോലീസില്‍ 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിട പറയുന്ന വേങ്ങര എസ്‌ഐ വത്സന് യാത്രയയപ്പ് നല്‍കി വേങ്ങര ഇല്ലിപ്പിലാക്കല്‍ ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ. കൂട്ടായ്മ മെമെന്റോ നല്‍കി എസ്‌ഐ വത്സനെ ആദരിച്ചു. ചടങ്ങില്‍ അബു താഹിര്‍ പാണ്ടിക്കടവത്ത്, എ കെ നാസര്‍, സുഹൈല്‍ പഠിക്കത്തൊടി, സിദ്ദീഖ് എം ടി, സലിം വട്ടപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!