വീണ് കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചേൽപിച്ച് മാതൃകയായി ബസ് ജീവനക്കാർ

Copy LinkWhatsAppFacebookTelegramMessengerShare

തേഞ്ഞിപ്പലം: ബസ്സിൽ നിന്ന് വീണ് കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചേൽപിച്ച് മാതൃകയായിരിക്കുകയാണ് യൂണിവേഴ്സിറ്റി കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സഫ മർവ്വ ബസ്സിലെ ജീവനക്കാരായ അബുവും ആബിദും. പരുതിക്കോഡ് നിന്നും കോഹിനൂറിലേക്കുള്ള യാത്ര മദ്ധ്യേ ആണ് യാത്രക്കാരിയുടെ സ്വർണാഭരണം നഷ്ടപ്പെട്ടത്. ബസ്സിൽ നിന്നും സ്വാർണാഭരണം കിട്ടിയ വാർത്ത സോഷ്യൽ മീഡിയ വഴി വിവരം അറിയിക്കുകയായിരുന്നു ബസ്സ് ജീവനാക്കാർ.

സ്വർണാഭരണം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർമാരായ ഉണ്ണികൃഷ്ണൻ , കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥക്ക് തിരിച്ചു നൽകി

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!