കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് SDC3HC12 ( P ) OPHTHALMIC INSTRUMENTATION PRACTICALS പേപ്പർ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 17-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി.

പി.ആർ. 53/2025

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2025. ബി.എ. മൾട്ടിമീഡിയ ( CBCSS – UG ) ഏപ്രിൽ 2025 ( 2021, 2022 പ്രവേശനം ), ഏപ്രിൽ 2024 ( 2019, 2020 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.

പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ( CUCBCSS – UG – 2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ നവംബർ 2021 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.

പി.ആർ. 54/2025

പരീക്ഷ

മൂന്നാം സെമസ്റ്റർ ( CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2020 പ്രവേശനം മുതൽ ) എം.ബി.എ. – BUS 3C 20 – Supply Chain Management പേപ്പർ ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20-ന് നടക്കും. സമയം രാവിലെ 10 മണി. 

ഒന്നാം സെമസ്റ്റർ ( CBCSS – V – UG ) വിവിധ ബി.വോക്. ( 2022 പ്രവേശനം മുതൽ ) നവംബർ 2024, (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 55/2025

സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 56/2025

error: Content is protected !!