
പരീക്ഷാഫലം
രണ്ടാം വര്‍ഷ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2024 (2012 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2023 നവംബര്‍ (2020 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.