ചെമ്മാട് ചെമ്പൻ അബ്ദുൽ മജീദ് അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട് സ്വദേശിയും പന്താരങ്ങാടി പാറപ്പുറം താമസക്കാരനുമായ ചെമ്പൻ അബ്ദുൽ മജീദ് (68) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് പാറപ്പുറം ജുമുഅത്ത് പള്ളിയിൽ. ഭാര്യ ഫാത്തിമ.

മക്കൾ: മുഹമ്മത് റാഫി , അൻവർ സാദത്ത്, അൻസാർ, ജുമൈല, ഹഫ്സത്ത്, സൈഫുദ്ധീൻ, അനസ് അബ്ദുള്ള. മരുമക്കൾ: മൈമൂന, ഫസ്ലിയ, സമീറ, നാസർ നിലമ്പൂർ, ഉമ്മർ പറമ്പിൽ പീടിക.

error: Content is protected !!