കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: നവസങ്കൽപ്പ പദയാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തി.പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിന്ധൻ്റ് ഷാഫി പൂക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.പി ഹംസക്കോയ, ഗാന്ധിദർശൻ ജില്ല സമിതി പ്രസിഡൻ്റ് പി.കെ.എം ബാവ,പച്ചായി മുഹമ്മദ് ഹാജി, യു.വി അബ്ദുൽ കരീം, ഭാസ്കരൻ പുല്ലാണി, അനിൽകുമാർ വെള്ളിയാമ്പുറം, രാധാകൃഷ്ണൻ പൂഴിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി മൂസ കുട്ടി, നീലങ്ങത്ത് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. എം.സക്കരിയ്യ സ്വാഗതവും നാരായണൻകുട്ടി നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!