
തെയ്യാല സ്വദേശിയും ആത്മീയ ചികിത്സാരിയും പൗരപ്രമുഖനുമായ സി.പി ബാവഹാജി (72) നിര്യാതനായി. ജനാസ നിസ്ക്കാരം ഇന്ന് (21-09-2025 ഞായർ) രാവിലെ 8 മണിക്ക് മണലിപ്പുഴ മഹല്ല് ജുമാ മസ്ദിൽ വെച്ച് നടക്കും.
കേരള കലസമാത്ത് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻ്റ്, അൽ ഇർഷാദ് എജുക്കേഷൻ കോംപ്ലക്സ് ജനറൽ സെക്രട്ടറി, തെയ്യാല ജുമാമസ്ജിദ് വൈസ് പ്രസിഡൻ്റ്, മഅദനുൽ ഉലൂം മദ്രസ്സ അധ്യാപകൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്.
ഭാര്യമാർ: പരേതയായ നഫീസ ഹജ്ജുമ്മ, സുഹറ. മക്കൾ: അബ്ദുൽ മുനീർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ്, അബ്ദുൽ ബാരിഷ്. മരുമക്കൾ: ബുഷ്റ, നുസൈബ, ജസ്ന, സലീന
Contct no: 9895125914