തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡ് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ (79) നിര്യാതനായി. ഖബറടക്കം ഞായർ രാവിലെ 10.30 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: എ വി മുനീറ
മക്കൾ: ഫായിസ്(യു എ ഇ), നയീം ,സകിയ്യ, ഫരീദ, വഫ.
മരുമക്കൾ : നസീർ
(പുളിക്കൽ), നംഷീദ് (രണ്ടത്താണി), നദീർ (താനാളൂർ), ഷഹല (ആനമങ്ങാട്), ബേബി ജാസ്മിൻ (പരപ്പനങ്ങാടി)
Related Posts
-
-
ചരമം: അബ്ദുസ്സമദ് എലിമ്പാട്ടിൽകൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി താമസക്കാരനുമായഎലിമ്പാട്ടിൽ അബ്ദുസ്സമദ്ഇന്നലെ രാത്രി മരണപ്പെട്ടു. രാവിലെ 11 മണിക്ക് ജനാസ നമസ്കാരം…
ചരമം: വാസുദേവൻ മാസ്റ്റർതേഞ്ഞിപ്പലം: മേലേരി കാവിന് സമീപം വാസുദേവൻ മാസ്റ്റർ (76) അന്തരിച്ചു.GUP സ്കൂൾ തേഞ്ഞിപ്പലം (ചെനക്കലങ്ങാടി)പ്രധാന അധ്യാപകനായരുന്നു.ഭാര്യ: പുഷ്പലത.മക്കൾ: സീന, സിജു,മരുമക്കൾ:…
ചരമം: ബാവ മെക്കാനിക്ക്പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ്…
ചരമം: ആദിൽ പടിക്കൽമൂന്നിയൂര് : പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന് എന്നവരുടെ മകന് ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍…